Saturday, January 25, 2014

Unniyappam

എന്‍റെ അടുക്കള ജാലകത്തില്‍ നിന്നുള്ള ആദ്യത്തെ പോസ്റ്റ്‌ ഉണ്ണിയപ്പം ആയിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു . കാരണം ഉണ്ണിയപ്പം എന്നാല്‍ എനിക്ക് അമ്മ പകര്‍ന്ന സ്നേഹത്തിന്‍റെ മധുരമാണ്. അന്ന് അമ്മ അടുക്കളയില്‍ ഉണ്ണിയപ്പം ഉണ്ടാക്കുമ്പോള്‍ അതെടുത്ത് കഴിക്കാന്‍ മാത്രമാണ് ആ ഭാഗത്തേക്ക്‌ ചെന്നത്.പിന്നെയും എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്വന്തമായി ആ റെസിപി ഒന്ന് പരീക്ഷിക്കാന്‍തോന്നിയത് ...! ഇപ്പോഴും അമ്മയുടെ ഉണ്ണിയപ്പത്തിന്റെ രുചിയുടെ അടുത്ത് എത്തുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ ഞാന്‍ പറയും. എന്നാലും രുചി നോക്കിയിട്ടുള്ള കൂട്ടുകാര്‍ ഒക്കെ തന്ന പ്രോത്സാഹനം ഒരു പ്രചോദനമായിരുന്നു. ഇപ്പോഴും ഞങ്ങളുടെ അലുംനി പോലുള്ള ഒത്തു ചേരലുകള്‍ക്ക്  ഞാന്‍ എന്ത് ഉണ്ടാക്കും എന്ന ചോദ്യം വരുമ്പോള്‍ ആദ്യത്തെ ഓപ്ഷനും ഇത് തന്നെ.  ഒരു പക്ഷെ ഈ ബ്ലോഗുപോലും ചെറിയ തെറ്റുകളും കുറ്റങ്ങളും  ഒക്കെ അവഗണിച്ചു മനപൂര്‍വം അവര്‍ എനിക്ക് നല്‍കുന്ന ആ സ്നേഹത്തിന്‍റെ, പ്രോത്സാഹനങ്ങളുടെ ഒക്കെ ബാക്കിപത്രമാണെന്ന് പറയാതെ വയ്യ...പിന്നെ നല്ലപാതിയുടെ പിന്തുണയും .


Recipe Courtesy :MY MOTHER 




Ingredients needed

White Rice -2 cup
Jaggery syrup -1 cup (concentrated)
Ripe Banana (palayankodan variety) -4

Scrapped Coconut - 3/4 cup
Cardamom powder - 1 tsp

Black Sesame seeds (Roasted in Ghee )- 2 tsp
Baking powder (soda) - a pinch

wheat flour - 2 tbsp
Oil - for frying appams


Preparation 

Wash and soak the  rice  for 4-5 hours.


Drain the water and keep it in the sun for 1 -2 hrs..


Fry sesame seeds in a little ghee and keep it aside.
Mix the scrapped  coconut with a little jaggery syrup in a thick bottomed pan (cheenachatty) and keep it over the flame continuously stirring till the moisture dries up.Allow it to cool.

Grind the rice to fine powder. Add jaggery, Grind banana and add the same too.

Add cardamom powder, sesame seeds, baking soda ,cocount -jaggery mixture, then wheat powder and mix well. Leave it for another 3-4 Hrs. The consistency of the batter should not be too thin nor too thick, should be in between so adjust accordingly by adding water (if necessary)


Heat APPAKKAARA (unniyappam pan)  add oil 

When the oil becomes hot,  fill the holes with the batter (fill up to 3/4th of the hole)  Now cook  in medium flame.When the bottom get a golden dark brown, turn the  unniyappam with a spoon and cook the other side too. Once cooked, remove and drain on a kitchen towel.






















4 comments:

  1. Sindhu................really appreciate your attempt to convey your kitchen tips to others.All the best

    ReplyDelete
  2. Thank u so much Anthu for the visit n comment !

    ReplyDelete
  3. Will try and prepare at home sindhu di

    ReplyDelete
  4. Will try and prepare at home sindhu di

    ReplyDelete